കെ. ഇന്ദിര, പി. ജയപ്രകാശൻ  
Kerala

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ: കെ. ഇന്ദിര പ്രസിഡന്‍റ് പി. ജയപ്രകാശൻ ജനറൽ സെക്രട്ടറി

എച്ച്. മധുവാണ് ട്രഷറർ.

കോട്ടയം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായി കെ. ഇന്ദിരയെയും ജനറൽ സെക്രട്ടറിയായി പി. ജയപ്രകാശനെയും തെരഞ്ഞെടുത്തു. എച്ച്. മധുവാണ് ട്രഷറർ.

അനീഷ് പറക്കാടൻ, ഷൈൻ രാജ് (ഓർഗനൈസിംങ്ങ് സെക്രട്ടറിമാർ) , ഇ. മനോജ് (വർക്കിങ് പ്രസിഡന്‍റ്, എം.പി സുദീപ് (സോണൽ സെക്രട്ടറി നോർത്ത്), പി.പി ജയൻ ദാസ് (സോണൽ സെക്രട്ടറി നോർത്ത് സെൻട്രൽ), എൻ. നന്ദകുമാർ (സോണൽ സെക്രട്ടറി സെൻട്രൽ), ജാസ്മിൻ ബാനു (സോണൽ സെക്രട്ടറി സൗത്ത്), പി.വി ലതീഷ്, കെ. രഞ്ജനാ ദേവി, ജി. മനോജ്, ടി.എ ഉഷ (വൈസ് പ്രസിഡന്റുമാർ) എന്നിവരെയും പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും

ഇസ്രയേല്‍ ആക്രമണം: 1,000ത്തി​ലേറെ പലസ്തീനികള്‍ പലായനം ചെയ്തു

ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു