കെ. സുരേന്ദ്രൻ 
Kerala

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ

പദ്ധതിയിൽ അപാകതകളില്ലെന്ന് വിദ‍്യാഭ‍്യാസ മന്ത്രി പറഞ്ഞതാണെന്നും പദ്ധതിയിൽ നിന്നും എളുപ്പത്തിൽ പിന്മാറാൻ സർക്കാരിന് കഴിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു

Aswin AM

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ നിന്നും പിന്മാറാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് മുൻ ബിജെപി സംസ്ഥാന അധ‍്യക്ഷൻ കെ. സുരേന്ദ്രൻ.

പദ്ധതിയിൽ അപാകതകളില്ലെന്ന് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടി തുറന്നു പറഞ്ഞതാണെന്നും പദ്ധതിയിൽ നിന്നും എളുപ്പത്തിൽ പിന്മാറാൻ സർക്കാരിന് കഴിയില്ലെന്നും ഏകപക്ഷീയമായി സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ വിശ്വാസ‍്യത നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സുരേന്ദ്രൻ സർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും ആവശ‍്യപ്പെട്ടു.

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

സ്കൂൾ ബസിനുള്ളിൽ എൽകെജി വിദ്യാർഥിനിക്ക് ലൈംഗിക പീഡനം; ക്ലീനർ അറസ്റ്റിൽ

ജയിലിൽ ഏകാന്തതയെന്ന് നടി പവിത്ര; ടിവിയും പത്രവും അനുവദിച്ച് കോടതി

"എല്ലാം തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റ്, ആത്മഹത്യ ചെയ്യണമായിരുന്നു!!'': വൈകാരിക കുറിപ്പുമായി അതിജീവിത

സർക്കാരിനു തിരിച്ചടി; എലപ്പുള്ളി ബ്രൂവറി പ്ലാന്‍റിനുള്ള പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി