കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയി

 
Kerala

ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിപ്പോയി; പ്രതി പൊലീസ് പിടിയിൽ

പിടിയിലായത് കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫി

Jisha P.O.

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് ഉറങ്ങിയയാൾ പൊലീസ് പിടിയിൽ. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ബീച്ചിലെത്തിയവർ വിളിച്ച് അറിയിച്ചതിനെ തുടർന്ന് വെള്ള‍യിൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട് സ്വദേശി മുഹമ്മദ് റാഫിയാണ് പിടിയിലായത്.

കോഴിക്കോട് വെള്ളയിൽ സ്വദേശിയാണ് ഇയാൾ. സ്ഥിരം കുറ്റവാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും