kasaragod kid abuse police takes 4 in custody 
Kerala

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; 4 പേരെ കസ്റ്റഡിയിലെന്നു സൂചന

ഡിഐജി നേരിട്ടെത്തിയ ശേഷമാവും പ്രതിയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടുക

കാഞ്ഞങ്ങാട്: കാസർഗോഡ് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 4 പേർ പൊലീസ് കസ്റ്റഡിയിലുള്ളതായി വിവരം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സംശയം തോന്നിയ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരിലൊരാളാണ് പ്രതിയെന്നാണ് പൊലീസ് നിഗമനം.

ഡിഐജി നേരിട്ടെത്തിയ ശേഷമാവും പ്രതിയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 75-ഓളം സി.സി.ടി.വി. ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. കാഞ്ഞങ്ങാട്, പടന്നക്കാട്, ഹോസ്ദുര്‍ഗ് പരിധിയിലെ ഇരുന്നൂറോളം വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി