സന്തോഷ്

 
Kerala

റീല്‍സ് ചിത്രീകരണത്തിൽ പിഴവ്; മനംനൊന്ത് യുവാവ് ജീവനൊടുക്കി

തെർമോക്കോളുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിച്ച് സുഹൃത്തിന് അയച്ചു നൽകിയിരുന്നു

Namitha Mohanan

കാസര്‍ഗോഡ്: കാസർഗോഡ് റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആരിക്കാടി സ്വദേശി സന്തോഷ് (30) ആണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തെർമോക്കോളുമായി ബന്ധപ്പെട്ട റീൽസ് ചിത്രീകരിച്ച് സുഹൃത്തിന് അയച്ചു നൽകിയിരുന്നു. പിഴവ് ഉണ്ടായതിലെ വിഷമത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. സുഹൃത്ത് പിന്നീട് തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വീട്ടിലെത്തി നോക്കിയപ്പോൾ യുവാവിനെ മരിച്ച നിലയിൽ കാണുകയായിരുന്നു.

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി

ലാപ്ടോപ് ഇനി പുറത്തെടുക്കേണ്ട; സുരക്ഷാ പരിശോധന വേഗത്തിലാക്കാൻ ദുബായ് വിമാനത്താവളം

"അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ദൗർഭാഗ്യകരം"; കാന്തപുരത്തിനെതിരേ റോജി എം. ജോൺ