മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി

 
Kerala

മുഖ‍്യമന്ത്രി ചർച്ച: രാഹുൽ-ഖാർഗെ നിർണായക കൂടിക്കാഴ്ച, അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും

കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്

Aswin AM

ന‍്യൂഡൽഹി: സംസ്ഥാനത്തെ മുഖ‍്യമന്ത്രി ചർച്ചയിൽ ബുധനാഴ്ചയോടെ അന്തിമ തീരുമാനമുണ്ടായേക്കും. പാർട്ടി ദേശീയ അധ‍്യക്ഷൻ മല്ലികാർ‌ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ബുധനാഴ്ച വൈകീട്ട് അവസാനഘട്ട ചർച്ച നടത്തിയ ശേഷം മുഖ‍്യമന്ത്രിയെ പ്രഖ‍്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്. ഇവരിൽ ആരെ തെരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ജനങ്ങൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് പത്ത് ദിവസം പൂർത്തിയായിട്ടും ഇതുവരെ മുഖ‍്യമന്ത്രിയെ തീരുമാനിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല.

ദേശീയ അത്‌ലറ്റിക്സ് ചാംപ‍്യൻഷിപ്പിൽ ചരിത്ര നേട്ടം കുറിച്ച് തൃശൂർ സ്വദേശിനി; അഞ്ജു ബോബി ജോർജിന്‍റെ റെക്കോഡ് ഇനി പഴങ്കഥ

ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ബിജെപിക്ക് പരീക്ഷ നടത്താൻ സാധിക്കില്ലെന്ന് വ‍്യക്തമായി; ടെറ്റ് ചോദ‍്യപേപ്പർ ചോർച്ചയിൽ സിജെപി

പാക്കിസ്ഥാൻ അധോലോക നായകനുമായി രഹസ്യ ബന്ധം: രാജസ്ഥാനിൽ 20 കാരൻ അറസ്റ്റിൽ

6,000 രൂപയുടെ ഇന്ധനം നിറച്ച ശേഷം യുവാവ് കടന്ന് കളഞ്ഞു; കറുത്ത സ്കോർപിയോ കാറിലെത്തിയയാളെ തേടി പൊലീസ്

വാടക വീട്ടിൽ 26 കാരി തൂങ്ങി മരിച്ച സംഭവം: ഭർത്താവ് അതുൽ പൊലീസ് കസ്റ്റഡിയിൽ