Representative Image 
Kerala

വൈദ്യുതി നിരക്ക് വർധനയ്ക്ക് പിന്നാലെ സബ്‌സിഡിയും നിർത്തി സർക്കാർ

വൈദ്യുതി നിരക്കിൽ 20 പൈസയാണ് യൂണിറ്റിന് വർധിപ്പിച്ചത്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധനയ്ക്ക് പിന്നാലെ സബ്‌സിഡി അവസാനിപ്പിച്ച് സർക്കാർ. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കില്ല.

വൈദ്യുതി നിരക്കിൽ 20 പൈസയാണ് യൂണിറ്റിന് വർധിപ്പിച്ചത്. നവംബർ ഒന്നു മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നു. ഇതിനു പിന്നാലെ സബ്സിഡി കൂടി നിർത്തിയതോടെ വൻ തുകയുടെ വർധനയാണ് വൈദ്യുതി ബില്ലിൽ ഉണ്ടാവുക.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്