Governor Arif Muhammad Khan 
Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി ഗവർണർ; സ്വാതന്ത്ര്യദിന വിരുന്ന് ഒഴിവാക്കി

സ്വാതന്ത്ര ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്ഭവനിലൊരുക്കുന്ന അറ്റ് ഹോം വിരുന്നാണ് മാറ്റിവച്ചത്

Namitha Mohanan

തിരുവനന്തപുരം: വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ സംഭാവന നൽകി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനത്തില്‍ ഗവര്‍ണറുടെ വസതിയിലെ വിരുന്ന് ഒഴിവാക്കി.

സ്വാതന്ത്ര ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും രാജ്ഭവനിലൊരുക്കുന്ന അറ്റ് ഹോം വിരുന്നാണ് മാറ്റിവച്ചത്. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ , ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് വിരുന്നിൽ പങ്കെടുക്കാറുള്ളത്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ