.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

സ​ഹോ​ദ​ര​നി​ല്‍ നി​ന്നു ഗ​ര്‍ഭി​ണി​യാ​യി; പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ര്‍ഭഛി​ദ്ര​ത്തി​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി

സാ​മൂ​ഹി​ക, മെ​ഡി​ക്ക​ല്‍ സ​ങ്കീ​ര്‍ണ​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍റെ ഉ​ത്ത​ര​വ്.

MV Desk

കൊ​ച്ചി: സ​ഹോ​ദ​ര​നി​ല്‍നി​ന്നു ഗ​ര്‍ഭി​ണി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യു​ടെ ഗ​ര്‍ഭഛി​ദ്ര​ത്തി​നു ഹൈ​ക്കോ​ട​തി അ​നു​മ​തി. സാ​മൂ​ഹി​ക, മെ​ഡി​ക്ക​ല്‍ സ​ങ്കീ​ര്‍ണ​ത​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ന്‍റെ ഉ​ത്ത​ര​വ്.

32 ആ​ഴ്ച​യി​ലേ​റെ പ്രാ​യ​മാ​യ ഗ​ര്‍ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന​ത് കു​ട്ടി​ക്കു ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​രു​ന്നു. ഇ​തും കു​ഞ്ഞു ജ​നി​ച്ചാ​ല്‍ ഉ​ണ്ടാ​വു​ന്ന സാ​മൂ​ഹ്യ സ​ങ്കീ​ര്‍ണ​ത​ക​ളും കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തു.

ഗ​ര്‍ഭ​വു​മാ​യി മു​ന്നോ​ട്ടു​പോ​വു​ന്ന​ത് കു​ട്ടി​ക്കു മാ​ന​സി​ക, ശാ​രീ​രി​ക ആ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​വു​മെ​ന്ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡ് റി​പ്പോ​ര്‍ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ടെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. ഗ​ര്‍ഭഛി​ദ്ര​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ മ​ല​പ്പു​റം ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ക്കും മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് സൂ​പ്ര​ണ്ടി​നും കോ​ട​തി നി​ര്‍ദേ​ശം ന​ല്‍കി. ഗ​ര്‍ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി തേ​ടി കു​ട്ടി​യു​ടെ പി​താ​വാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വിമാനം മാറിപ്പോയി! അറിഞ്ഞത് ചൈനയിലെത്തിയപ്പോൾ; കാനഡയിലേക്ക് പോയ വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ

പരിശോധനയ്ക്കിടെ ഹിപ്പോപ്പൊട്ടാമസ് ആക്രമിച്ചു: വെറ്ററിനറി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

'വിവാഹം ചെയ്തത് വേലക്കാരിയെ അല്ല, വീട്ടുജോലി ചെയ്യാത്തത് ക്രൂരതയായി കാണാനാവില്ല': സുപ്രീംകോടതി

ആന്റണി രാജുവിന്റെ പകരക്കാരനാവാൻ സുധീർ കരമന; തിരുവനന്തപുരം സെൻട്രലിൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

അമെരിക്ക-ഇസ്രയേൽ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു