Kerala

വാട്ട്സാപ്പ് കോളുകൾ റെക്കോഡ് ചെയ്യുന്നില്ല: കേരള പൊലീസ്

'ഇ​ത്ത​ര​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക സ​ന്ദേ​ശം ഒ​രു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ന​ൽ​കി​യി​ട്ടി​ല്ല'

തി​രു​വ​ന​ന്ത​പു​രം:​ എ​ല്ലാ വാ​ട്ട്സാ​പ്പ് കോ​ളു​ക​ളും റെ​ക്കോ​ഡ് ചെ​യ്യ​പ്പെ​ടു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നു​മു​ള്ള രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശം വ്യാ​ജ​മാ​ണെ​ന്നു കേ​ര​ള പൊ​ലീ​സ്.

ഇ​ത്ത​ര​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക സ​ന്ദേ​ശം ഒ​രു സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ് ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു. ര​ണ്ടു മൂ​ന്ന് വ​ർ​ഷം മു​ൻപേ ഇ​റ​ങ്ങി​യ ഈ ​വ്യാ​ജ​സ​ന്ദേ​ശം ആ​രോ വീ​ണ്ടും വാ​ട്ട്സാപ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ഷെ​യ​ർ ചെ​യ്തി​രി​ക്കു​യാ​ണെ​ന്നും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​തി​രി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് അറിയിച്ചു.

ചർച്ച പരാജയം; സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം

വിതരണം ചെയ്യും മുൻപേ പാലിൽ തുപ്പും; ക്യാമറയിൽ കുടുങ്ങിയതോടെ പാൽക്കാരൻ അറസ്റ്റിൽ

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പർക്കപ്പട്ടികയിൽ 173 പേർ

‌23 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി; വയറു കീറി കർഷകനെ പുറത്തെടുത്ത് നാട്ടുകാർ

തൃശൂർ പൂരം കലക്കൽ; സുരേഷ് ഗോപിയെ ചോദ്യം ചെയ്തു