സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാൻ കെഎസ്ഇബിയുടെ ശ്രമം

 

Representative image

Kerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാൻ കെഎസ്ഇബിയുടെ ശ്രമം

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിവരം

Namitha Mohanan

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. കൂടുതൽ വൈദ്യുതി വാങ്ങാനായിരുന്നു കെഎസ്ഇബിയുടെ നീക്കം. എന്നാൽ അത് ഫലം കാണാതെ വന്നതോടെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനൊരുങ്ങുകയാണ് കെഎസ്ഇബി.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാലും നിയന്ത്രണങ്ങൾ തുടരുമെന്നാണ് വിവരം. മഴ കനത്തില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. മൺസൂൺ എത്തിയിട്ടും വേണ്ടത്ര മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിൽ വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ അര മണിക്കൂറാണ് വൈദ്യുതി നിയന്ത്രണം നിലവിലുള്ളത്.

ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടി വിട്ടു; സാമ്പത്തികവും വ്യക്തപരവുമായ പ്രശ്നങ്ങൾ കാരണമെന്ന് വിശദീകരണം

പശ്ചിമ ബംഗാളിലെ ഹോട്ടലിൽ തീപിടിത്തം; 7 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്

പാലക്കാട്ട് വൻ ലഹരി വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ

വന്ദേമാതരത്തെ അപമാനിച്ചെന്ന് പരാതി; സോണിയ ഗാന്ധിക്കെതിരേ കേസെടുക്കാൻ നിയമോപദേശം തേടി പൊലീസ്

പിറന്നാൾ കേക്കിൽ ചത്ത പല്ലി; കേക്ക് കഴിച്ചതിനു പിന്നാലെ നെഞ്ചുവേദന, കുട്ടികളടക്കം 11 പേർ ചികിത്സയിൽ