ശക്തമായ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

 

file image

Kerala

ശക്തമായ മഴയ്ക്ക് സാധ‍്യത; സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ കാറ്റിനും സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ‍്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ കാറ്റിനും സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും യെലോ അലർട്ടും പ്രഖ‍്യാപിച്ചിട്ടുണ്ട്.

ഗുജറാത്ത് വിമാന ദുരന്തം: എൻജിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫായിരുന്നുവെന്ന് റിപ്പോർട്ട്

അമിത് ഷാ തിരുവനന്തപുരത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യും

ചൊവ്വാഴ്ച വരെ ശക്തമായ മഴ തുടരും; 8 ജില്ലകളില്‍ അലര്‍ട്ട്

ഡൽഹിയിൽ കെട്ടിടം തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു|Video

സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റർ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം