കെ.എൻ. ഉണ്ണികൃഷ്ണൻ

 
Kerala

''അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ കോൺഗ്രസ്, ഗൂഢാലോചന നടന്നത് പറവൂർ കേന്ദ്രീകരിച്ച്'': കെ.എൻ. ഉണ്ണികൃഷ്ണൻ

അടിസ്ഥാനമുള്ള ആരോപണം ഉന്നയിച്ചാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു

കൊച്ചി: സമൂഹമാധ‍്യമങ്ങളിലൂടെ തനിക്കെതിരേയുണ്ടായ അപവാദ പ്രചാരണങ്ങൾക്കു പിന്നിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ. വിഷ‍യത്തിൽ മുഖ‍്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതായും പൊലീസിൽ മൊഴി നൽകിയെന്നും ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ വ‍്യക്തമാക്കി.

അധിക്ഷേപ പരാമർശത്തിന് തുടക്കമിട്ടത് ഗോപാല കൃഷ്ണനാണെന്നും അടിസ്ഥാനമുള്ള ആരോപണം ഉന്നയിച്ചാൽ എംഎൽഎ സ്ഥാനം താൻ രാജിവയ്ക്കുമെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ഇതിനു പിന്നിൽ ആസൂത്രിത നീക്കം നടന്നതായും പറവൂർ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭിഷേകിന്‍റെ ഒറ്റയാൾ പോരാട്ടം; ഇന്ത്യ ഫൈനലിൽ

ശബ്ദരേഖ വിവാദം; ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിക്കെതിരേ നടപടി

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

'നാലുമാസത്തിനകം വിധി പറ‍യണം'; മദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ സുപ്രീം കോടതി

കോങ്കോയിൽ എബോള വ‍്യാപനം രൂക്ഷമാകുന്നു; 11 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു