കൊടിക്കുന്നിൽ സുരേഷ് എംപി 
Kerala

കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് ചീഫ് വിപ്പ്

അസമിൽ നിന്നുള്ള എംപി ഗൗരവ് ഗോഗോയി ലോക്സഭാ ഉപനേതാവാകും.

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് വീണ്ടും ലോക്സഭാ ചീഫ് വിപ്പാകും. ഇതു സംബന്ധിച്ച നിർദേശം പാർട്ടി ചെയർപേഴ്സൺ സോണിയാ ഗാന്ധി കോൺഗ്രസ് പാർലമെന്‍ററി പാർട്ടിക്ക് കൗമാറി. അസമിൽ നിന്നുള്ള എംപി ഗൗരവ് ഗോഗോയി ലോക്സഭാ ഉപനേതാവാകും. മാണിക്കം ടാഗോർ, ഡോ. എം.ഡി. ജാവേദ് എന്നിവർ പാർട്ടി വിപ്പുമാരാകും.

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി വി.എൻ. വാസവൻ

സംസ്ഥാനത്ത് വീണ്ടും നിപ‍?? മരിച്ച 17 കാരിയുടെ സാമ്പിൾ പൂനൈയിലേക്ക് അയച്ചു; 38 കാരിയുടെ നില ഗുരുതരം

കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാധ‍്യമങ്ങൾക്ക് വിലക്ക്

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍