കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിപ്പോയി

 
Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിപ്പോയി

കൂത്താട്ടുകുളം-കലൂർ ബസിന്‍റെ മുൻവശത്തെ ടയറാണ് ഊരിപ്പോയത്

Jisha P.O.

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിപ്പോയി. കൂത്താട്ടുകുളം-കലൂർ ബസിന്‍റെ മുൻവശത്തെ ടയറാണ് ഓട്ടത്തിൽ ഊരിപ്പോയത്. മുളന്തുരുത്തി കാരിക്കോട് വെച്ച് രാവിലെ 6.30 ഓടെയാണ് സംഭവം.

എന്നാൽ വലിയ അപകടം ഒന്നുംതന്നെ സംഭവിച്ചില്ല. ഈ സമയത്ത് 40 ഓളം യാത്രക്കാർ വാഹനത്തിൽ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ബസ് ജീവനക്കാർക്കും പരുക്കില്ല.

കാലപഴക്കം ചെന്ന ബസായത് കൊണ്ടാവും ഇങ്ങനെ സംഭവിച്ചതെന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർ പറഞ്ഞു,

കേരളം വിയർക്കുന്നു; പാലക്കാട് പൊള്ളുന്നു

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു