പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

 

representative image

Kerala

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

മുഖ‍്യമന്ത്രി പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണമെന്നാവശ‍്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്.

Aswin AM

തിരുവനന്തപുരം: പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുഖ‍്യമന്ത്രി പിണറായി വിജയൻ ആഭ‍്യന്തര വകുപ്പ് ഒഴിയണമെന്നാവശ‍്യപ്പെട്ടാണ് പ്രവർത്തകർ നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.

പൊലീസിനു നേരെ പ്രവർത്തകർ കമ്പും കല്ലുമെറിഞ്ഞു. ഇതേത്തുടർന്ന് പൊലീസ് പ്രവർത്തകർക്കു നേരെ പല തവണകളിലായി ജലപീരങ്കി പ്രയോഗിച്ചുവെങ്കിലും പ്രവർത്തകർ പിരിഞ്ഞു പോയില്ല.

മദ്യപൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട പെൺകുട്ടിയുടെ സ്ഥിതി ഗുരുതരം; മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബം

സംസ്ഥാന സ്കൂൾ കലോത്സവം; തീയതി നീട്ടി

"ബിജെപി നേതാവ് മകനെ നിരന്തരം വിളിച്ചു, പക്ഷേ എടുത്തില്ല"; വെളിപ്പെടുത്തലുമായി ജയരാജൻ

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ. വാസുവിനെ ചോദ്യം ചെയ്തു

ആൻഡമാനിൽ ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്