കെ.ടി. ജലീൽ

 
Kerala

ദീർഘ ഇടവേളയ്ക്ക് ശേഷം കെ.ടി. ജലീൽ അധ്യാപകനായി തിരിച്ചെത്തുന്നു

തന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ജലീൽ ഇക്കാര‍്യം അറിയിച്ചത്

Aswin AM

മലപ്പുറം: മുൻ മന്ത്രി കെ.ടി. ജലീൽ വീണ്ടും അധ‍്യാപക രംഗത്തേക്ക് തിരിച്ചെത്തുന്നു. തന്‍റെ ഔദ‍്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ജലീൽ ഇക്കാര‍്യം അറിയിച്ചത്.

നീണ്ട ഇടവേളയ്ക്കു ശേഷമാണ് പിഎസ്എംഒ കോളെജിൽ ചരിത്ര വിഭാഗം അധ‍്യാപകനായി ജലീൽ വീണ്ടും തിരിച്ചെത്തുന്നത്. എയ്ഡഡ് അധ‍്യാപകർ‌ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതിയെ വിധിയെ തുടർന്നായിരുന്നു ജോലി രാജി വച്ചത്. 2006ൽ നിയമസഭയിലെത്തിയ ജലീൽ ആദ‍്യ പിണറായി വിജയൻ സർക്കാരിൽ ഉന്നത വിദ‍്യാഭ‍്യാസ മന്ത്രിയായിരുന്നു.

ഇ-20 പെട്രോളിനെതിരേ പാർലമെന്‍റ് മാർച്ച്

കേരളത്തിൽ മഴ ശക്തമാകും

വ്യാജ വായ്പാ തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി കേരള പൊലീസ്

'ഹിന്ദു ഭീകരത' വിദ്വേഷ പരാമർശമല്ല

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി