മരിച്ച നിഷിൽ സദാനന്ദൻ, സുനിൽ സോളമൻ

 
Kerala

കുവൈറ്റിൽ എണ്ണ ഖനനകേന്ദ്രത്തിൽ അപകടം; 2 മലയാളികൾ മരിച്ചു

എണ്ണ ഖനനകേന്ദ്രത്തിൽ അപകടം

Jisha P.O.

കുവൈത്ത്: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനനകേന്ദ്രത്തിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ 2 മലയാളികൾ മരിച്ചു. തൃശ്ശൂർ സ്വദേശി നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ എന്നിവരാണ് മരിച്ചത്.

ജോലിയ്ക്കിടെ തലക്ക് ഗുരുതര പരിക്ക് പറ്റിയതിനെ തുടർന്നായിരുന്നു മരണം. മൃതദേഹം ജഹ്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ചെറിയ കളിയിൽ ചെറുതല്ലാത്ത ജയവുമായി ഇന്ത‍്യ

ഇമ്രാൻ ഖാന്‍റെ ആരോഗ‍്യനില ഗുരുതരം‍?

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഫ്രഷ് കട്ട് അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് വി.ഡി. സതീശൻ

പശ്ചിമ ബംഗാളിൾ നിപ ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു

നേപ്പാളിനെ ഓടിച്ചിട്ട് അടിച്ച് ഇറ്റലി; 12.4 ഓവറിൽ കളി തീർത്തു