ശ്രീ ഭാസ്കർ
ശ്രീ ഭാസ്കർ 
Kerala

ചേർത്തലയിൽ സ്‌കൂട്ടറിൽ കാറിടിച്ച് നിയമ വിദ്യാർഥി മരിച്ചു

ചേർത്തല: ദേശീയ പാതയിൽ ചേർത്തല റെയിൽ വേ സ്റ്റേഷനു സമീപം സ്ക്കൂട്ടറും കാറും കൂട്ടിയിടിച്ച് നിയമ വിദ്യാർഥി മരിച്ചു. ചേർത്തല കുറുപ്പം കുളശങ്ങര ശ്രീനിലയത്തിൽ മോഹന ദാസൻ നായരുടേയും ബിന്ദുവിന്‍റേയും മകൻ ശ്രീ ഭാസ്‌കർ (20) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടം. ശ്രീഭാസ്കർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു.

സ്ത്രീ വിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു; പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി