മാനന്തവാടിയിൽ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ജഡം
മാനന്തവാടിയിൽ കണ്ടെത്തിയ പുള്ളിപ്പുലിയുടെ ജഡം 
Kerala

മാനന്തവാടിയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി

മാനന്തവാടി: തിരുനെല്ലി പഞ്ചായത്ത് പരിധിയിൽ ചേലൂർ ഇരുമ്പ് പാലത്തിനു സമീപം പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്.

തോട്ടത്തിൽ പണിക്കെത്തിയവരാണ് ജഡം കണ്ടെത്തിയത്. നോർത്ത് വയനാട് വനം വകുപ്പ് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിന് കീഴിലാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

കെഎസ്ആർടിസി റിസർവേഷൻ - റീഫണ്ട് സംവിധാനത്തിൽ മാറ്റം

സൺറൈസേഴ്സിന് 215 നിസാരം

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറങ്ങി

ഡ്രൈവിങ് സ്കൂളുകാരെ സമരത്തിന് ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും: ഗണേഷ് കുമാർ

സ്വകാര്യ സംഭാഷണം പരസ്യപ്പെടുത്തുന്നു: സ്റ്റാർ സ്പോർട്സിനെതിരേ രോഹിത് ശർമ