എം.വി. ഗോവിന്ദൻ

 
Kerala

അയ്യപ്പ സംഗമത്തിൽ പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കളള പ്രചരണം: എം.വി. ഗോവിന്ദൻ

3000 പേർ പങ്കെടുക്കേണ്ടിടത്ത് 4600 പേർ പങ്കെടുത്തുവെന്നും ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: അയ്യപ്പ സംഗമത്തിൽ പങ്കാളിത്തം കുറവാണെന്നത് മാധ്യമങ്ങളുടെ കളള പ്രചരണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യപ്പ സംഗമം വൻ വിജയമാണെന്നും 3000 പേർ പങ്കെടുക്കേണ്ടിടത്ത് 4600 പേർ പങ്കെടുത്തുവെന്നും ഗോവിന്ദൻ പറഞ്ഞു.

മാധ്യമങ്ങളിൽ കാണുന്ന ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങൾ എഐ ദൃശ്യങ്ങളാണെന്നും ഗോവിന്ദൻ‌ കൂട്ടിച്ചേർത്തു. ഇത്തരത്തിലുളള കളവ് പ്രചരിപ്പിക്കുന്നതിൽ എന്തെങ്കിലും നാണവും മാനവും വേണ്ടെ‍യെന്നും അദ്ദേഹം പറഞ്ഞു.

"ഇന്ത്യ-പാക് സംഘർഷം ഉൾപ്പെടെ 7 യുദ്ധങ്ങൾ അവസാനിപ്പിച്ചു''; നോബേൽ സമ്മാനം നൽകണമെന്ന് ആവർത്തിച്ച് ട്രംപ്

മധ്യപ്രദേശിൽ തൊഴിലാളികളുമായി പോയ ബസ് തലകീഴായി മറിഞ്ഞു; ഒരു സ്ത്രീ മരിച്ചു, 24 പേർക്ക് പരുക്ക്

അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണപ്പാളി ശബരിമലയിൽ തിരികെ എത്തിച്ചു; കോടതി അനുമതി ലഭിച്ച ശേഷം തുടർ നടപടി

ഗുരുവായൂർ - എറണാകുളം പാസഞ്ചർ പുനരാരംഭിക്കും: സുരേഷ് ഗോപി

പ്രധാനമന്ത്രി ഞായറാഴ്ച 5 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും