പുതുച്ചേരിയിൽ വിഷ വായു ശ്വസിച്ച് മൂന്നു മരണം 
Kerala

മലയാളി യുവാവ് യുകെയില്‍ അപകടത്തില്‍ മരിച്ചു

ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് വിവരം

Namitha Mohanan

കൊച്ചി: മലയാളി യുവാവ് യുകെയിൽ അപകടത്തിൽപെട്ടു. പെരുമ്പാവൂര്‍ കാലടി കൊറ്റമം സ്വദേശി റെയ്ഗന്‍ ജോസ്(36) ആണ് മരിച്ചത്.

ജോലിസ്ഥലത്തുണ്ടായ അപകടത്തിലാണ് യുവാവ് മരണപ്പെട്ടതെന്നാണ് വിവരം. നാലുമാസം മുന്‍പാണ് റെയ്ഗൻ യുകെയിലേക്ക് പോയത്.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല