കേരള ഹൈക്കോടതി

 

file

Kerala

ജൂൺ 16 വരെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കടക്കരുത്; മല‍‍യിടംതുരുത്ത് വിഷയത്തിൽ ഹൈക്കോടതി

പ്രശ്നപരിഹാരത്തിന് സാവകാശം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ‍്യം പരിഗണിച്ചാണ് കോടതിയുടെ നടപടി

Aswin AM

കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ കുടിയൊഴിപ്പിക്കൽ നടപടികളിൽ‌ താത്കാലിക ആശ്വാസം. ജൂൺ 16വരെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രശ്നപരിഹാരത്തിന് സാവകാശം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ‍്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

നേരത്തെ ജൂൺ 9നുള്ളിൽ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു അഭിഭാഷക കമ്മിഷന് പെരുമ്പാവൂർ മുൻസിഫ് കോടതി നിർദേശം നൽകിയിരുന്നത്. ഇതിനെതിരേ സർക്കാർ നൽകിയ ഹർജിയിലാണ് നടപടി. ഒത്തുതീർപ്പിന്‍റെ ഭാഗമായി ജൂൺ അഞ്ചിന് എറണാകുളത്ത് വച്ച് മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്