Kerala

വൈദ്യുതക്കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

അബ്ദുൾ കരീമിന്‍റെ പുരയിടത്തിലായിരുന്നു കല്യാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്: വൈദ്യുതക്കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടക്കഞ്ചേരി സ്വദേശി അബ്ദുൾകരീം (56) ആണ് അറസ്റ്റിലായത്. പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കല്യാണിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

അബ്ദുൾ കരീമിന്‍റെ പുരയിടത്തിലായിരുന്നു കല്യാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.വൈദ്യുതിക്കെണിയിൽപ്പെട്ടായിരുന്നു മരണം സംഭവിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ