മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ file
Kerala

മാവോയിസ്റ്റ് നേതാവ് സന്തോഷ് പിടിയിൽ

ഹൊസൂരിൽ നിന്ന് തീവ്രവാദവിരുദ്ധ സേനയാണ് (എടിഎസ്) സന്തോഷിനെ കസ്റ്റഡിയിലെടുത്തത്

Aswin AM

കോയമ്പത്തൂർ: മാവോയിസ്റ്റ് നേതാവ് സന്തോഷിനെ പിടികൂടി. ഹൊസൂരിൽ നിന്ന് തീവ്രവാദവിരുദ്ധ സേനയാണ് (എടിഎസ്) സന്തോഷിനെ കസ്റ്റഡിയിലെടുത്തത്. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അംഗമായിരുന്നു.

വയനാട്ടിലെ മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിൽ പ്രതിയായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി കേസുകളിലും പ്രതിയാണ് സന്തോഷ്.

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്

ഷെയ്ഖ് ഹസീനയെ കൈമാറാതെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത‍്യ സന്ദർശിക്കില്ലെന്ന് ബംഗ്ലാദേശ്