Kerala

കോഴിക്കോട് ജില്ലാ കലക്‌ടർക്ക് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

2024 ൽ അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടുതെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്

കോഴിക്കോട്: ജില്ലാ കലക്‌ടർ സ്നേഹിൽകുമാർ സിങ്ങിന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. ഞായറാഴ്ച തപാലിലാണ് കലക്‌ടറേറ്റിൽ കത്തു ലഭിച്ചത്.

2024 ൽ അഴിമതിക്കേസിൽ ഒരാളും ശിക്ഷിക്കപ്പെടുതെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് ചോർച്ചയിൽ പ്രതിപക്ഷ മൗനം

യുഎഇക്കെതിരേ ഇന്ത്യക്ക് 27 പന്തിൽ ജയം!

വീണ്ടും സമവായ സാധ്യത സൂചിപ്പിച്ച് ട്രംപും മോദിയും

തിരിച്ചടിക്കാൻ അവകാശമുണ്ട്: ഖത്തർ

ലോട്ടറി തൊഴിലാളികൾ സമരത്തിലേക്ക്