Kerala

സ്വർണക്കള്ളക്കടത്തിന് സഹായം; കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ

ഇത്രയും പേരെ ഒന്നിച്ച് പിരിച്ചുവിടുന്നത് ഇത് ആദ്യമാണ്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്തു കേസിൽ കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ. സീനിയർ സൂപ്രണ്ട്, സൂപ്രണ്ടുമാർ, ഇൻസ്പെക്ടർമാർ, ഹവിൽദാർമാർ എന്നിവർക്കെതിരെയാണ് കർശന നടപടി ഉണ്ടായിരിക്കുന്നത്.സിബിഐ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെയാണ് നടപടി.

ഇത്രയും പേരെ ഒന്നിച്ച് പിരിച്ചുവിടുന്നത് ഇത് ആദ്യമാണ്. സീനിയർ സൂപ്രണ്ട് ആശ, സൂപ്രണ്ടുമാരായ ​ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ യോ​ഗേഷ്. യാസർ അറാഫത്ത്, സു​ദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ ഹവീൽദാർമാരായ അശോകൻ, ഫ്രാൻസിസ് എന്നിവർക്കെതിരെയാണ് നടപടി

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു