ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യക്ഷണപത്രം മാതാ അമൃതാനന്ദമയിക്ക് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി നല്‍കുന്നു. Mediapress
Kerala

അയോധ്യ പ്രതിഷ്ഠ: കേരളത്തിൽ ആദ്യ ക്ഷണപത്രം മാതാ അമൃതാനന്ദമയിക്ക്

ആദ്യ ക്ഷണപത്രം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി മാതാ അമൃതാനന്ദമയിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു

MV Desk

കൊച്ചി: അയോധ്യയില്‍ ഈ മാസം 22 ന് നടക്കുന്ന ശ്രീരാമജന്മഭൂമി പ്രാണപ്രതിഷ്ഠയുടെ കേരളത്തിലെ ആദ്യ ക്ഷണപത്രം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി മാതാ അമൃതാനന്ദമയിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.

വി.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍ രാജശേഖരന്‍, വൈസ് പ്രസിഡന്‍റ് അഡ്വ. അനില്‍ വിളയില്‍, ട്രഷറര്‍ ശ്രീകുമാര്‍, സേവാപ്രമുഖ് അനില്‍കുമാര്‍, ശ്രീവര്‍ദ്ധന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഐപിഎല്ലിൽ വീണ്ടും ബിഗ് ചേസ്

വാണിജ്യ സിലിണ്ടര്‍ വില വര്‍ധന; മേയ് 6 ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കാൻ ഉടമകൾ

സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകും; വിവി‍ധ ജില്ലകളിൽ യെലോ അലർട്ട്

ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ ആന ഇടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു

ശബരിമല നട അടച്ചതിനു ശേഷമുള്ള വിഡിയോ പകർത്തി പോസ്റ്റ് ചെയ്തു, യൂട്യൂബർക്കെതിരേ കേസ്