വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ തോട്ടം തൊഴിലാളി മരിച്ചു

 
Kerala

വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് തോട്ടം തൊഴിലാളി മരിച്ചു

മരത്തിൽ കയറിയ സമയത്ത് തേനീച്ചക്കൂട് ഇളകി വീഴുകയായിരുന്നു

വയനാട്: വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ തോട്ടം തൊഴിലാളി മരിച്ചു. കാടിടക്കുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളുവാണ് മരിച്ചത്. രാവിലെ 11.30 ന് ജോലിക്കിടെയാണ് വെള്ളുവിനെ തേനീച്ച ആക്രമിച്ചത്.

മരത്തിൽ കയറിയ സമയത്ത് തേനീച്ചക്കൂട് ഇളകി വീഴുകയായിരുന്നു. വെള്ളുവിന്‍റെ തലയ്ക്കും ശരീരമാകെയും തേനീച്ചയുടെ കടിയേറ്റു. ഉടൻ തന്നെ മാനന്തവാടിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി

വാഹനത്തിനു മുകളിലേക്ക് പാറക്കല്ലുകൾ ഇടിഞ്ഞു വീണു; 2 തീർഥാടകർക്ക് ദാരുണാന്ത‍്യം

ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല, എംപി എന്ന നിലയിൽ പരാജയം; പ്രിയങ്ക ഗാന്ധിക്കെതിരേ എൽഡിഎഫ്

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന 2 പേരുടെ ആരോഗ‍്യ നില ഗുരുതരം

അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ‍്യ 600 കടന്നു, 1,500 പേർക്ക് പരുക്ക്