വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ 70കാരൻ ഷോക്കേറ്റ് മരിച്ച നിലയിൽ file image
Kerala

വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിൽ മൃ‍തദേഹം; കാണാതായ 70കാരൻ മരിച്ച നിലയിൽ

തോട്ടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലായിരുന്നു മൃ‍തദേഹം

പാലക്കാട്: വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. വടക്കാഞ്ചേരിയിൽ നിന്ന് കാണാതായ കണക്കൻ തുരുത്തി പല്ലാറോഡ് നാരായണനെയാണ് (70) അനധികൃത വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച വൈകുന്നേരം മുതൽ നാരായണനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷണം നടത്തിയിരുന്നു.

തുടർന്നാണ് രാവിലെയോടെയാണ് പല്ലാറോഡിൽ മൃതദേഹം കണ്ടെത്തുന്നത്. തോട്ടിൽ സ്ഥാപിച്ച വൈദ്യുതി കമ്പിയിൽ പിടിച്ച നിലയിലായിരുന്നു മൃ‍തദേഹം.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു