.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

എംഎസ്‌സി മാനസ എഫ് തീരം വിടരുതെന്ന് ഹൈക്കോടതി; തടഞ്ഞുവയ്ക്കാൻ നിർദേശം

 
Kerala

എംഎസ്‌സി മാനസ എഫ് തീരം വിടരുതെന്ന് ഹൈക്കോടതി; തടഞ്ഞുവയ്ക്കാൻ നിർദേശം

കാഷ‍്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം

Aswin AM

കൊച്ചി: കൊച്ചി തീരത്തുണ്ടായ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ എംഎസ്‌സി കപ്പൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം.

എംഎസ്‌സി മാനസ എഫ് എന്ന കപ്പൽ തടഞ്ഞുവയ്ക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിഴിഞ്ഞം തുറമുഖ അധികൃതർക്ക് നിർദേശം നൽകിയിരിക്കുന്നത്. കാഷ‍്യൂ എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.

അപകടത്തിൽപ്പെട്ട കപ്പലിനുള്ളിലുണ്ടായിരുന്ന കണ്ടെയ്നറിൽ കാഷ‍്യൂ ഉണ്ടായിരുന്നതായും തങ്ങൾക്ക് 6 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നുമാണ് ഹർജിയിൽ‌ പറയുന്നത്. ഉച്ചയോടെ കോടതി ഹർജി വീണ്ടും പരിഗണിക്കും.

അതേസമ‍യം കപ്പൽ അപകടത്തിൽ സർക്കാരിനോട് കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരിന് മാത്രമല്ല സംഭവത്തിൽ കേന്ദ്ര സർക്കാരിനും കേസെടുക്കാമെന്നും കോടതി പറഞ്ഞു. കപ്പൽ അപകടങ്ങളിൽ പൊതുജനങ്ങളുടെ പണം ചെലവഴിക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. അപകടത്തിലുണ്ടായ നഷ്ടം കപ്പൽ കമ്പനിയിൽ നിന്നും തന്നെ ഈടാക്കണമെന്നും കോടതി നിർദേശിച്ചു.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു