Kerala

'ചിത്രം വലുതാക്കിക്കൊടുത്ത് സംഭവം പ്രചരിപ്പിക്കുമ്പോൾ അവർക്ക് സന്തോഷം കിട്ടുമെങ്കിൽ കിട്ടട്ടേ'

പരിപാടി നടക്കുന്നത് ജനകീയമായാണ്, സംഭവം വാസ്തവമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

കോഴിക്കോട്: കുടുംബശ്രീ പ്രവർത്തകർ പഴകുറ്റി പാലം ഉദ്ഘാടനം ചെയ്തുന്ന ചടങ്ങിൽ എത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞ സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എന്താണ് സംഭവിച്ചത് എന്നതിനെപറ്റി മണ്ഡലത്തിലെ എം എൽഎയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈൻ മാധ്യമങ്ങൾ തന്‍റെ ചിത്രം വലുതാക്കിക്കൊടുത്താണ് സംഭവം പ്രചരിപ്പിക്കുന്നത്. അവർക്ക് അതിലൂടെ സന്തോഷം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ എന്നും അദ്ദേഹം പറഞ്ഞു. പരിപാടി നടക്കുന്നത് ജനകീയമായാണ്, സംഭവം വാസ്തവമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം