Kerala

തിരുവല്ല നഗരസഭയിൽ ഭരണം തിരിച്ചു പിടിച്ച് യുഡിഎഫ്

ഒൻപത് മാസങ്ങൾക്കു ശേഷമാണ് യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത്

തിരുവല്ല: തിരുവല്ല നഗരസഭയിൽ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. നഗരസഭ അധ്യക്ഷയായി അനു ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ഒൻപത് മാസങ്ങൾക്കു ശേഷമാണ് യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത്.

എൽഡിഎഫ് സ്ഥാനാർഥി ലിൻഡ തോമസിനെ 15 ന് എതിരെ 17 വോട്ടുകൾ നേടിയാണ് അനു ജോർജ് തോൽപ്പിച്ചത്. ബിജെപിയും എസ്ഡിപിഐയും വോട്ട് ചെയ്തിരുന്നില്ല.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ