ഇ.ടി. മുഹമ്മദ് ബഷീർ 
Kerala

സിപിഎം ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കും; പാലസ്തീൻ ഐക്യഗാർഢ്യ റാലിയിൽ സഹകരിക്കുമെന്ന് മുസ്ലീം ലീഗ്

ഈ മാസം 11 ആണ് സിപിഎം കോഴിക്കോട് പരിപാടി സംഘടിപ്പിക്കുന്നത്

കോഴിക്കോട്: പലസ്തീൻ ഐക്യഗാർഢ്യ റാലിയിൽ സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 11 ആണ് സിപിഎം കോഴിക്കോട് പരിപാടി സംഘടിപ്പിക്കുന്നത്. സിപിഎം റാലിയിൽ സമസ്തയ്ക്ക് ക്ഷണം നൽകിയിട്ടുണ്ട്. സമസ്ത പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീം ലീഗിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെങ്കിലും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നാണ് സൂചന. എന്നാൽ കോൺഗ്രസിനെ പൂർണമായും ഒഴിവാക്കാനാണ് സാധ്യത.

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

ഹോളിവുഡ് താരം മൈക്കിൾ മാഡ്സെൻ അന്തരിച്ചു

ബർമിങ്ങാമിലെ ഇരട്ട സെഞ്ചുറി; ഗിൽ സ്വന്തമാക്കിയത് നിരവധി റെക്കോഡുകൾ

മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് മന്ത്രി

മെഡിക്കല്‍ കോളെജ് അപകടത്തിൽ കലക്റ്ററുടെ അന്വേഷണം; ബിന്ദുവിന്‍റെ സംസ്‌കാരം 11 മണിക്ക്