N Vasu

 
Kerala

ശബരിമല സ്വർണക്കൊള്ള; എൻ. വാസു അറസ്റ്റിൽ

ചൊവ്വാഴ്ച തന്നെ വാസുവിനെ റാന്നി കോടതിയിൽ ഹാജരാക്കും

Namitha Mohanan

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എൻ. വാസു അറസ്റ്റിൽ. ചൊവ്വാഴ്ച തന്നെ വാസുവിനെ റാന്നി കോടതിയിൽ ഹാജരാക്കും.

എൻ. വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട നിർണായക അറസ്റ്റാണിത്. മുൻപ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും വാസു സാവകാശം തേടുകയായിരുന്നു.

ശബരിമല സ്വർണക്കൊള്ള; എൻ. വാസു റിമാൻഡിൽ, കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും

ചെങ്കോട്ട സ്ഫോടനം; ഡൽഹി സർക്കാർ ധനസഹായം പ്രഖ‍്യാപിച്ചു

ബിഹാറിൽ ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ; കിങ് മേക്കറാകാതെ പ്രശാന്ത് കിഷോർ

മുൻ കേന്ദ്രമന്ത്രി ഷക്കീൽ അഹമ്മദ് കോൺഗ്രസിൽ നിന്ന് രാജിവച്ചു

പാക്കിസ്ഥാൻ ക്രിക്കറ്റ് താരം നസീം ഷായുടെ കുടുംബ വീടിനു നേരെ വെടിവയ്പ്പ്; 5 പേർ കസ്റ്റഡിയിൽ