ഗുലാൻ കുഞ്ഞുമോന്‍റെ വാഹനം; നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞു

 
Kerala

ഗുലാൻ കുഞ്ഞുമോന്‍റെ വാഹനം; നെല്ലിക്കോട്ട് മഹാദേവൻ ചരിഞ്ഞു

തുറുപ്പു ഗുലാനിലെ ആനയാണ് നെല്ലിക്കോട്ട് മഹാദേവൻ

Namitha Mohanan

കൊച്ചി: കൊച്ചി നെട്ടൂരിൽ ക്ഷേത്രോത്സവത്തിനെത്തിച്ച നെല്ലിക്കോട്ട് മഹാദേവൻ എന്ന ആന ചരിഞ്ഞു. പെരുമ്പാവൂരിലേക്ക് കൊണ്ടുപോവാനായി ലോറിയിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

തുറുപ്പുഗുലാൻ സിനിമയിലുള്ള ആനയാണ് നെല്ലിക്കോട്ട് മഹാദേവൻ. ഗുലാൻ കുഞ്ഞുമോന്‍റെ വാഹമായാണ് ആനയെ അവതരിപ്പിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ, ചോറ്റാനിക്കര, ഏറ്റുമാനൂർ, കിടങ്ങൂർ ക്ഷേത്രങ്ങളിലൊക്കെ ഉത്സവത്തിൽ സജീവമായിരുന്നു. പ്ലാത്തോട്ടം ബാബു എന്നാണ് പഴയ പേര്.

കോടതി ഉത്തരവ് തള്ളി: കേരള സ്റ്റോറി 2 ബുക്കിങ് ആരംഭിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു; നിരക്കറിയാം!

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ ആഭ‍്യന്തര സമിതി രൂപികരിക്കണം; ഖാർഗെയ്ക്ക് കത്തയച്ച് എൻഡബ്ള‍്യൂഎംഐ

തമിഴ്നാട് മുൻ മുഖ്യമന്ത്രി പനീർ സെൽവം ഡിഎംകെയിലേക്ക്; മുഖ്യമന്ത്രിയിൽ നിന്ന് അംഗത്വം സ്വീകരിക്കും

ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ; മോഹൻലാലിന്‍റെയും ദിലീപിന്‍റെയും മൊഴി രേഖപ്പെടുത്തി