Kerala

ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

ബെംഗ്ലൂരു: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. ശ്വാസകോശത്തിലെ അണുബാധ മാറിയതായി ബെംഗ്ലൂരുവിലെ എച്ച്സിജി ആശുപത്രി അതികൃതർ വ്യക്തമാക്കി.

ചികിത്സയുടെ ഭാഗമായുള്ള ഇമ്മ്യൂണോതെറാപ്പിയുടെ ആദ്യറൗണ്ട് പൂർത്തിയായെന്നും രണ്ടാം റൗണ്ട് മാർച്ച് ആദ്യവാരം തുടങ്ങുമെന്നും അറിയിച്ചു. മാത്രമല്ല അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ട് സ്വന്തമായി ദൈനംദിന പ്രവ്യത്തികൾ ചെയ്യാൻ തുടങ്ങിയതായും അതികൃതർ പറഞ്ഞു.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി മുൻ ആരോഗ്യ ഡയറക്റ്റർ

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു