അവയവ കച്ചവടം: സംസ്ഥാനത്തെ സ്വകാര‍്യ ആശുപത്രികളിൽ അടക്കം ഇഡിയുടെ പരിശോധന

 

file image

Kerala

അവയവ കച്ചവടം: സംസ്ഥാനത്തെ സ്വകാര‍്യ ആശുപത്രികളിൽ അടക്കം ഇഡിയുടെ പരിശോധന

അവയവ കച്ചവട കേസിലെ മുഖ‍്യ പ്രതി നജീബിന് വൻ തുക കമ്മിഷനായി ലഭിച്ചെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്

Aswin AM

കൊച്ചി: കൊച്ചിയിലെ സ്വകാര‍്യ ആശുപത്രികളിൽ അടക്കം അഞ്ച് ഇടങ്ങളിൽ ഇഡി പരിശോധന നടത്തി. അവയവ കച്ചവടവുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്. കൊല്ലം പുളിയത്തുമുക്ക് സ്വദേശി ശ്രീജയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. ഇവർ ഇടനിലക്കാരാണെന്നാണ് വിവരം.

അവയവ കച്ചവട കേസിലെ മുഖ‍്യ പ്രതി നജീബിന് വൻ തുക കമ്മിഷനായി ലഭിച്ചെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് നടത്തിയത്. കഴിഞ്ഞ മാസമാണ് കാസർഗോഡ് സ്വദേശിയായിരുന്ന നജീബിനെ ഗാസിയാബാദിൽ നിന്നും അറസ്റ്റ് ചെയ്തത്. മെഡിക്കൽ ടൂറിസത്തിന്‍റെ മറവിലായിരുന്നു അവയവക്കടത്ത്.

മൂന്ന് സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളിലേക്ക് ഒക്റ്റോബറിൽ തെരഞ്ഞെടുപ്പ്

നാഷണൽ ഹെറാൾഡ് കേസ്; ഇഡി ഹർജിയിൽ വാദം കേൾക്കാൻ ഡൽഹി ഹൈക്കോടതി

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

ഡൽഹി കലാപ കേസ്; ഷർജീൽ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

വിദ്യാർഥിയുടെ മരണം; ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കംചെയ്ത് ഐഐടി ബോംബേ