ചോദ‍്യപേപ്പർ ചോർന്നത് തന്നെ; അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ അറസ്റ്റിൽ

 
Kerala

ചോദ‍്യ പേപ്പർ ചോർന്നതു തന്നെ; അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ അറസ്റ്റിൽ

പ‍്യൂൺ അബ്ദുൾ നാസറിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്

Aswin AM

മലപ്പുറം: ക്രിസ്മസ് ചോദ‍്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്തി ക്രൈം ബ്രാഞ്ച്. എംഎസ് സൊല‍്യൂഷൻസ് എന്ന സ്ഥാപനത്തിനുവേണ്ടി ചോദ‍്യപേപ്പർ ചോർത്തി നൽകിയ മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂണിനെ അറസ്റ്റ് ചെയ്തു. അബ്ദുൾ നാസർ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

എംഎസ് സൊല‍്യൂഷൻസിൽ അധ‍്യാപകനായ ഫഹദിന് ചോദ‍്യപ്പേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

അബ്ദുൾ നാസർ ജോലി ചെയ്തിരുന്ന സ്കൂളിലായിരുന്നു മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് ചോദ‍്യപ്പേപ്പർ ചോർത്തിയെടുത്തതെന്നാണ് സൂചന.

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം; വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം

മഹാരാഷ്ട്രയിൽ കൂട്ടത്തോടെ നക്സലുകൾ കീഴടങ്ങി

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു

ഇന്ത്യയിൽ എഐ ഹബ്ബ്; 1,500 കോടി ഡോളറിന്‍റെ നിക്ഷേപം പ്രഖ്യാപിച്ച് ഗൂഗിൾ

ബിജെപി അംഗത്വം സ്വീകരിച്ച് ഗായിക മൈഥിലി ഠാക്കൂർ