ഫിലിപ്പ് മമ്പാട്

 
Kerala

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്; പ്രത‍്യേക സംഘം അന്വേഷിക്കും

നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിനാണ് കേസിന്‍റെ അന്വേഷണ ചുമതല

Aswin AM

മലപ്പുറം: മുൻ പൊലീസ് ഉദ‍്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ് അന്വേഷിക്കാൻ പ്രത‍്യേക സംഘത്തെ നിയോഗിച്ചു. നിലമ്പൂർ ഡിവൈഎസ്പി വി.വി. ലതീഷിനാണ് കേസിന്‍റെ അന്വേഷണ ചുമതല. ജില്ലാ പൊലീസ് മേധാവി ഇത് സംഭവിച്ച് ഉത്തരവിറക്കി.

ഫിലിപ്പ് മമ്പാടിനെതിരേ ഗുരുതര പരമാർശങ്ങളായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിായാകാത്ത കുട്ടിയെ കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾ അധികാര ദുർവിനിയോഗം നടത്തിയതായും കരുതിക്കൂട്ടിയാണ് പെൺകുട്ടിയെ പ്രതി കൊണ്ടു പോയതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

യുഎസ് ഉപരോധം: ചരക്ക് നീക്കം തടയുമെന്ന് ഇറാൻ

സംസ്ഥാനത്ത് ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

''മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ആരുടെയും പേര് വന്നിട്ടില്ല''; ഏതെങ്കിലും നേതാക്കളെ അനുകൂലിച്ച് പോസ്റ്റിടുന്നത് ശരിയല്ലെന്ന് കെ. മുരളീധരൻ

ബാറിൽ വച്ച് തർക്കം; യുവാവിനെ നടുറോഡിലിട്ട് തല്ലിക്കൊന്നു

ലബനനിൽ ഇസ്രയേലിന്‍റെ ക്രൂരത; 4 ആരോഗ്യ പ്രവർത്തകരെ കൊന്നു