പിണറായി വിജയൻ

 
Kerala

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ

സതീശൻ സർക്കാർ ആർഎസ്എസ് അജൻഡയ്ക്ക് കീഴ്പ്പെട്ടുവെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു

Aswin AM

കോഴിക്കോട്: കേന്ദ്ര സർക്കാരും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് വച്ച് നടന്ന സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന്‍റെ സമാപന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർഎസ്എസ് അജൻഡ നടപ്പാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച അദ്ദേഹം വഖഫ് വിഷയത്തിൽ വി.ഡി. സതീശൻ സർക്കാരും ആർഎസ്എസ് അജൻഡയ്ക്ക് കീഴ്പ്പെട്ടുവെന്ന് കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലെത്തിയിരുന്നുവെങ്കിൽ ഇതുണ്ടാകുമായിരുന്നോയെന്നും ആർഎസ്എസ് അജൻഡയ്ക്കൊപ്പം പോകണമെന്നാണ് യുഡിഎഫിന്‍റെ നിലപാടെന്നും പറഞ്ഞു.

കെസി ഇടപെട്ടു; കേരളത്തിന് വൈദ‍്യുതി നൽകാൻ ഹിമാചൽ പ്രദേശ്

ചിന്ത ജെറോമിന്‍റെ വിവാദ പ്രബന്ധം കേരള സർവകലാശാലയുടെ പ്രത‍്യേക സമിതി പരിശോധിക്കും

തമിഴ്നാട് മുഖ‍്യമന്ത്രി വിജയ്ക്കെതിരേ അധിക്ഷേപ പരാമർശം; ഡിഎംകെ നേതാക്കൾക്കെതിരേ കേസ്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര; ഋതുരാജ് ഗെയ്‌ക്‌വാദിനെയും രജത് പാട്ടിദാറിനെയും ഇന്ത‍്യൻ ടീമിലെടുത്തേക്കും

സെപ്റ്റംബർ 15നും വൈദ‍്യുതി നിയന്ത്രണമുണ്ടാകും; മുന്നറിയിപ്പുമായി കെഎസ്ഇബി