ഇ. ദാമോദരൻ

 
Kerala

സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ ഭർത്താവ് അന്തരിച്ചു

83 വയസായിരുന്നു

Aswin AM

പഴ‍യങ്ങാടി: സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ. ശ്രീമതിയുടെ ഭർത്താവ് ഇ. ദാമോദരൻ അന്തരിച്ചു. 83 വയസായിരുന്നു. മാടായി സർക്കാർ ഹൈസ്കൂളിലെ റിട്ട. അധ‍്യാപകനും പൊതു സാംസ്കാരിക പ്രവർത്തകനുമായിരുന്നു ദാമോദരൻ.

ഞായറാഴ്ച രാവിലെ 11 മണി മുതൽ വീട്ടിൽ പൊതു ദർശനം നടക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സംസ്കാരം.

"ഇങ്ങനെ തുടരാൻ അനുവദിക്കില്ല"; നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനവുമായി സുപ്രീം കോടതി

കെൻ-ബെത്വ പദ്ധതി; 18 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ച് അമിത് ഭട്നാഗർ

രണ്ടാമതും പെൺകുഞ്ഞ്; 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്ന് പിതാവ്

മകളെ കൊന്ന് ഫാനിൽ തൂക്കി, കേസ് യുവാവിന്‍റെ തലയിലാക്കാൻ ശ്രമം; മാതാപിതാക്കളുടെ നാടകം പൊളിച്ച് പൊലീസ്

മദ‍്യക്കുപ്പികൾ കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ യുവാവ് മരിച്ച സംഭവം; മൃതദേഹം ഏറ്റെടുക്കാതെ കുടുംബം