Kerala

പ്രധാനമന്ത്രി യുവം വേദിയിൽ

ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും പ്രധാനമന്ത്രി എന്ന നിലയിലാണ് യുവക്കളെ സംബദിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സുരേഷ് ഗോപി ആവർത്തിച്ചു

കൊച്ചി: പ്രധാനമന്ത്രി യുവം വേദിയിൽ എത്തിച്ചേർന്നു. കെ സുരേന്ദ്രൻ, മുരളീധരൻ, പ്രകാശ് ജാവദേക്കർ, സുരേഷ് ഗോപി,തേജസ്വി സൂര്യ, അനിൽ ആന്‍റണി എന്നീ ബിജെപി നേതാക്കളും നവ്യാ നായർ, ഉണ്ണിമുകുന്ദൻ, വിജയ് യേശുദാസ്, ഹരിശങ്കർ, അപർണ ബാലമുരളി, സ്റ്റീഫൻ ദേവസി തുടങ്ങിയ പ്രമുഖരുമടക്കം വേദിയിലെത്തി.കെ. സുരേന്ദ്രൻ കെട്ടുവള്ളം സമ്മാനമായി നൽകി.

ഇത് രാഷ്ട്രീയ പരിപാടിയല്ലെന്നും പ്രധാനമന്ത്രി എന്ന നിലയിലാണ് യുവക്കളെ സംബദിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സുരേഷ് ഗോപി ആവർത്തിച്ചു. 50 മിനിറ്റാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മോദിയോട് ചോദ്യങ്ങൾ ചോദിക്കുന്നതിനായി അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു