പോക്സോ കേസ്; യുവാവ് പൊലീസ് പിടിയിൽ

 
Kerala

പോക്സോ കേസ്; യുവാവ് പൊലീസ് പിടിയിൽ

കക്കോടി ചാലിത്താഴം സ്വദേശി അഗിനേഷ് ആണ് പിടിയിലായത്

Jisha P.O.

പന്തീരങ്കാവ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പന്തീരങ്കാവ് പൊലീസ് പിടികൂടി. കക്കോടി ചാലിത്താഴം സ്വദേശി മേലെ പുറത്ത് പറമ്പത്ത് വീട്ടിൽ അഗിനേഷ് (27) ആണ് പിടിയിലായത്.

പുത്തൂർമഠം താമസിക്കുന്ന 17 വയസുള്ള പെൺകുട്ടിയോട് പ്രതി ഗുരുതരമായ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

കുതിച്ച് താഴ്ന്ന് സ്വർണവില; പവന് 800 രൂപ കുറഞ്ഞു

പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശനെതിരേ സുനിൽകുമാർ സിപിഐ സ്ഥാനാർഥിയാകുമോ‍?

ശസ്ത്രക്രിയക്കിടെ കത്രിക; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി, കുറ്റക്കാർക്കെതിരെ കർശന നടപടി

ഫിലിപ്പ് മമ്പാടിനെതിരായ പോക്സോ കേസ്; പ്രത‍്യേക സംഘം അന്വേഷിക്കും

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനല്ല: ഡോ. ലളിതാംബിക