മുഖ‍്യമന്ത്രി വി.ഡി. സതീശൻ

 
Kerala

മുഖ‍്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സൈബർ പൊലീസ് കേസെടുത്തു

ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതിൻ കക്കേടത്ത് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരേയാണ് കേസെടുത്തിരിക്കുന്നത്

Aswin AM

കോഴിക്കോട്: മുഖ‍്യമന്ത്രി വി.ഡി. സതീശനെ അധിക്ഷേപിച്ച് സമൂഹമാധ‍്യമത്തിൽ പോസ്റ്റിട്ടയാൾക്കെതിരേ കേസെടുത്തു. ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതിൻ കക്കേടത്ത് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. അക്കൗണ്ട് ഉടമയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

പൊതുസമൂഹത്തിൽ കലഹമുണ്ടാക്കണമെന്ന് ഉദ്ദേശത്തോടെ പോസ്റ്റ് പങ്കുവച്ചുവെന്നാണ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. സൈബർ എസിപിക്ക് കൈമാറിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ