പീക്ക് സമയത്ത് കറന്‍റ് പോകും; വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി

 
Kerala

പീക്ക് സമയത്ത് കറന്‍റ് പോകും; വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി

വൈദ്യുതി ഉപയോഗം മുൻദിവസങ്ങളേക്കാൾ അധികമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിച്ച് കെഎസ്ഇബി. പീക്ക് സമയങ്ങളിൽ ആയിരിക്കും നിയന്ത്രണം നടപ്പാക്കുക. വൈദ്യുതി ഉപയോഗം മുൻദിവസങ്ങളേക്കാൾ അധികമാകാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം വർധിക്കുമെന്ന് കണക്കുകൂട്ടുന്നത്. പവർ എക്സ്ചേഞ്ച് വഴി വേണ്ടത്ര വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തിലാണ് നിയന്ത്രണം തുടരുന്നത്.

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്

പി എം ശ്രീ നടപ്പാക്കരുതെന്ന് മുസ്‌ലിം യൂത്ത് ലീഗ്

കാന്തപുരത്തിന്‍റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല; സ്ത്രീകൾക്ക് തുല്യാവകാശമെന്ന് മലേഷ്യൻ പ്രധാനമന്ത്രി