Kerala

സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസ് പണിമുടക്ക്

നിലവിലെ ബസ് പെർമിറ്റുകൾ നിലനിർത്തണമെന്നുമാണ് മറ്റ് ആവശ്യങ്ങൾ.

തിരുവനന്തപുരം: പുതുയ അധ്യയവ വർഷം ആരംഭിക്കാനിരിക്കെ സംസ്ഥാനത്ത് ജൂൺ 7 മുതൽ സ്വകാര്യ ബസ് പണിമുടക്ക് നടത്താന്‍ ഒരുങ്ങി ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ ബസ് നിരക്ക് വർദ്ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യവം. 12 ബസ് ഉടമസ്ഥ സംഘടകളുടെ സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കൺ‌സഷന്‍ മിനിമം ചാർജ് 5 രൂപയാക്കണം. ലിമിറ്റഡ് സ്റ്റോപ് ബസുകൾ തുടരാന്‍ ആനുവദിക്കണമെന്നും നിലവിലെ ബസ് പെർമിറ്റുകൾ അതേപടി നിലനിർത്തണമെന്നുമാണ് ബസ് ഉടമകളുടെ മറ്റ് ആവശ്യങ്ങൾ.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു