രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ​ഗാന്ധി വയനാട്ടിലെത്തും; ഒപ്പം രാഹുലും file image
Kerala

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ​ഗാന്ധി വയനാട്ടിലെത്തും; ഒപ്പം രാഹുലും

മലപ്പുറത്തെ സ്വീകരണ പരിപാടികളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.

കൽപറ്റ: ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് വയനാടിന്‍റെ എംപിയായി സത്യപ്രതിജ്ഞചെയ്ത ശേഷം ആദ്യമായി പ്രിയങ്കാ ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെത്തും. 2 ദിവസത്തെ സന്ദർശനത്തിനായാണ് പ്രിയങ്ക എത്തുന്നത്. പ്രിയങ്കയ്ക്കൊപ്പം രാഹുൽ ഗാന്ധിയും കേരളത്തിലെത്തും.

ഇന്ന് (30/11/2024) മലപ്പുറം ജില്ലയിലെ സ്വീകരണ പരിപാടികളിലും പൊതുസമ്മേളനത്തിലുമായിരിക്കും പ്രിയങ്ക പങ്കെടുക്കുക. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലാണ് ഇന്ന് പ്രിയങ്കയുടെ പരിപാടികൾ. തുടർന്ന് നാളെ (01/12/2024) പ്രിയങ്ക വയനാട് ജില്ലയിലും സന്ദർശനം നടത്തും.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ