എൻ. എം. ബാദുഷ

 
Kerala

നിർമാതാവ് എൻ. എം. ബാദുഷ ബിജെപിയിൽ ചേരുമോ?

ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള എല്ലാ സാധ‍്യതയുണ്ടെന്ന് ബാദുഷ നേരത്തെ വ‍്യക്തമാക്കിയിരുന്നു

Aswin AM

കൊച്ചി: നിർമാതാവ് എൻ. എം. ബാദുഷ ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള എല്ലാ സാധ‍്യതയുണ്ടെന്ന് ബാദുഷ നേരത്തെ വ‍്യക്തമാക്കിയിരുന്നു.

ചർച്ചകൾ പുരോഗമിക്കുകയാണെന്നും സ്ഥാനാർഥിയാകുമോ എന്ന കാര‍്യം ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും ഒരു മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിൽ ബാദുഷ പറഞ്ഞിരുന്നു.

പറ്റിക്കുന്നവരെ തിരിച്ചറിയാൻ സ്ത്രീകൾക്കാവുമെന്ന് പ്രിയങ്ക ഗാന്ധി; പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളെന്ന് അമിത് ഷാ

'ഓക്സിജൻ നൽകാൻ പോലും ആളില്ല', ജോലിക്കിടെ കുഴഞ്ഞുവീണ കെഎസ്ഇബി ജീവനക്കാരന്‍റെ മരണം ചികിത്സ കിട്ടാതെയെന്ന് പരാതി; പ്രതിഷേധം

നിതിൻ രാജിന്‍റെ മരണം; ഡോ. റാമിനെ കോളെജിൽ നിന്ന് പുറത്താക്കി

കരാട്ടെ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, 11കാരി മരിച്ചു

വീട്ടമ്മമാർക്ക് മാസം 2,500, വർഷം ആറ് സിലിണ്ടർ സൗജന്യം, ബിരുദധാരികൾക്ക് 10,000; വാഗ്ദാനങ്ങളുമായി വിജയ്