മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു

 
Kerala

മന്ത്രിയുമായി നടത്തിയ ചർച്ച വിജയം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരം അവസാനിപ്പിച്ചു

37 ദിവസം നീണ്ട സമരമാണ് അവസാനിപ്പിച്ചത്

Namitha Mohanan

തിരുവനന്തപുരം: എൽപിഎസ്ടി സമരസമിതി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ ചർച്ച വിജയം. ഇതോടെ 37 ദിവസം സെക്രട്ടേറിയേറ്റ് പടിക്കൽ നീണ്ട സമരം അവസാനിപ്പിച്ചു. 13 ദിവസമായി നിരാഹാരം കിടന്ന സമര നേതാവ് വളർമതിക്ക് മന്ത്രി ഷംസുദ്ദീൻ വെള്ളം നൽകി.

2025 മേയ് 31-ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ നിയമനം നടത്തിയിട്ടില്ലെന്നായിരുന്നു ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാർക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ് ഉള്ളതെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 6 തവണയും സർക്കാരുമായി നടത്തിയ ചർച്ച പരാജയമായിരുന്നു.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല